Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ചേർന്നു

12 Jun 2024 22:35 IST

Saifuddin Rocky

Share News :

മൊറയൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ആനത്താൻ അജ്മൽ ഉദ്ഘാടനം ചെയ്തു.


മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ആനക്കച്ചേരി മുജീബ് അധ്യക്ഷത വഹിച്ചു.


മാളിയേക്കൽ കുഞ്ഞു, ടി പി സലീം മാസ്റ്റർ, പി കെ വിശ്വനാഥൻ, ബംഗാളത്ത് ശിഹാബുൽ ഹഖ്, വാസുദേവൻ കാവുങ്ങൽകണ്ടി, പൂക്കോടൻ ഫൈസൽ, കെ കെ മുഹമ്മദ് റാഫി, ചന്തു എം, പറമ്പാടൻ ഹസ്സൻ കുട്ടി, അബ്ദുൽ ഗഫൂർ പുല്ലൻ, അയ്യപ്പൻ പുലിക്കോട്ടിൽ, രജീഷ് എം, സജീഷ് എ പി, അഷ്റഫ് പെരിങ്ങാടൻ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News