Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍്ക്ക് ് നേടി വിജിയിച്ച ടി.ആര്‍.റിനിയെ എം.എല്‍.എ അനുമോദിച്ചു

20 May 2024 16:58 IST

ENLIGHT REPORTER KODAKARA

Share News :



ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും നേടി അഭിമാനമായി മാറിയ അളഗപ്പ നഗര്‍ സ്വദേശി ടി.ആര്‍ റിനിയെ പുതുക്കാട് എംഎല്‍എ കെ.കെ രാമചന്ദ്രന്‍ വീട്ടിലെത്തി അഭിനന്ദിച്ചു. തയ്യാലക്കല്‍ റിസണ്‍ ഫാന്‍സി ദമ്പതികളുടെ മകളാണ് റിനി .പുതുക്കാട് സെന്റ് ആന്റണീസ് സ്‌കൂളില്‍ ബയോളജി സയന്‍സ് വിഭാഗം വിദ്യാര്‍ഥിയായിരുന്നു


Follow us on :

More in Related News