Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഇൻസ്‌പെയർ അവാർഡ് ജേതാവ് മുഹമ്മദ് റയീസ് ഖുറൈഷിയെ പുന്നയൂർ പഞ്ചായത്ത് മെമ്പർ അസീസ് മന്ദലാംകുന്നിന്റെ നേതൃത്വത്തിൽ ആദരിച്ചു

22 Mar 2025 18:08 IST

MUKUNDAN

Share News :

പുന്നയൂർ:കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഇൻസ്‌പെയർ അവാർഡ് ജേതാവ് മുഹമ്മദ് റയീസ് ഖുറൈഷിയെ പുന്നയൂർ പഞ്ചായത്ത് മെമ്പർ അസീസ് മന്ദലാംകുന്നിന്റെ നേതൃത്വത്തിൽ ആദരിച്ചു.തൂങ്ങിമരണം തടയുന്നതിന് ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ഉപകരണത്തിനാണ് അവാർഡ് ലഭിച്ചത്.സ്കൂൾ വിദ്യാർത്ഥികളുടെ നൂതന ആശയങ്ങളും കണ്ടുപിടുത്തങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ നൽകുന്ന പുരസ്കാരമാണ് ഇൻസ്പയർ.കെ.കെ അക്ബർ,യൂസഫ് തണ്ണിതുറക്കൽ,കെ.എ.നവാസ്,പി.എം.ഫിറോസ്,ബാദുഷ കിഴക്കയിൽ,ഹുസൈൻ എടയൂർ,അർഷഖ് പൂവത്തിങ്ങൽ എന്നിവർ സംബന്ധിച്ചു.മന്ദലാംകുന്ന് ചോഴിയാട്ടേൽ മുഹമ്മദ് സലീം,അസ്സൈനാരകത്ത് റോഷ്ന എന്നിവരുടെ മകനാണ് മുഹമ്മദ് റയീസ് ഖുറൈഷി.

Follow us on :

More in Related News