Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പണതൂക്കം കുറഞ്ഞ് സ്വർണവില : ഇന്ന് കുറഞ്ഞത് 40 രൂപ

10 Oct 2024 10:43 IST

- Enlight News Desk

Share News :

സംസ്ഥാനത്ത് സ്വർണവില(Kerala gold price) വീണ്ടും കുറഞ്ഞ്ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഇന്ന് ഗ്രാമിന് 7025 രൂപയും പവന് 56200 രൂപയുമാണ് വില. ഇന്നലെ ഗ്രാമിന് 7030 രൂപയും പവന് 56240 രൂപയുമായിരുന്നു. ഗ്രാമിന് ഇന്ന് 5 രൂപയാണ് കുറഞ്ഞത്. 

ഒക്ടോബർ 4,5,6 തീയതികളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7120 രൂപയിലാണ് വിൽപന തുടർന്നത്. ഒക്ടോബർ ഒമ്പതിന് ഗ്രാമിന് വില 7030 രൂപയിലെത്തിയതായിരുന്നു ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണവില. എന്നാൽ ഇന്ന് വില 56200ൽ എത്തിയതോടെ ഇതായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

Follow us on :

More in Related News