Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jan 2025 21:27 IST
Share News :
കോടാലി: പുതുക്കാട് മണ്ഡലം ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് കൊരേച്ചാല്‍ ശ്രീദുര്‍ഗ സ്വയംഭൂ കിരാതപാര്‍വ്വതി ക്ഷേത്ര മൈതാനിയില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം കെ.കെ . രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്തംഗം ശാന്തി ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം.ആര്‍ രഞ്ജിത്ത്,ക്ഷേത്രം സെക്രട്ടറി സുരേഷ് കടുപ്പശ്ശേരിക്കാരന്‍ , വൈസ് പ്രസിഡന്‍ര് സുധീഷ് വെട്ടിയാട്ടില്‍ , ട്രഷറര്‍ ഷനോജ് വെട്ടിയാട്ടില്‍, , മുന്‍ പഞ്ചായത്തംഗം ശ്രീധരന്‍ കളരിക്കല്‍, സുബ്രന്‍ കുറ്റിലിക്കാടന്‍, സത്യന്‍ പള്ളാടന്‍, ബാബുകവുങ്ങന്‍ പ്പിള്ളി, രാമന്‍ തയ്യില്‍ ,രമേഷ് പാറമേക്കാടന്‍ , മനോജ് വാക്കയില്‍ ,ഭഗ്‌നി മണ്ഡല്‍ പ്രസിഡന്റ് ് സരസ സുരേഷ് ,സെക്രട്ടറി ഷീല രാജന്‍, വത്സ തച്ചപ്പിള്ളി എന്നിവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.