Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്നലെകളിലെ ഓർമ്മകളും മനസിൽ ഉണ്ടാവണം: പി.വി.കുട്ടൻ

14 Jul 2024 20:09 IST

Asharaf KP

Share News :

ഇന്നലെകളിലെ ഓർമ്മകളും മനസിൽ ഉണ്ടാവണം: പി.വി.കുട്ടൻ

കുറ്റ്യാടി: ഇന്നലെകളിലെ ഓർമ്മകൾ മറവിക്ക് വിട്ടുകൊടുക്കാതെ നമ്മളിൽ എന്നും ഉണ്ടാവണമെന്ന് യുവ മാധ്യമ പ്രവർത്തകൻ പി.വി.കുട്ടൻ പറഞ്ഞു. മൊകേരി ഗവ: കോളേജ് പൂർവ്വ വിദ്യാർത്ഥി മഹാ സംഗമം"തിരികെ 24 " ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് അഡ്വ: മനോജ് അരൂർ അധ്യക്ഷനായി. കവി ശ്രീനി എടച്ചേരി മുഖ്യാതിഥിയായി.സെക്രട്ടറി പി.പി.ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പാൾ പ്രൊഫ: കെ.കെ.അഷ്റഫ് ,കെ.രാജൻ, പി.ഹസ്സൻകുട്ടി, ഡോ: അരുൺലാൽ, ശ്രീനിവാസൻ തൂണേരി ,മുജീബ് കൊടക്കൽ, വി.കെ. രഘു പ്രസാദ്, ദേവാനന്ദ് തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ:

വി.കെ.രഘു പ്രസാദ് (പ്രസി) പി.എം.യൂസഫ്, പി.സി.ലിനീഷ് കുമാർ, എൻ.ടി.രജിഷ (വൈ: പ്രസി) അഡ്വ: മനോജ് അരൂർ (സെക്ര) മുജീബ് കൊടക്കൽ, കെ.പി.മോഹനൻ, കെ.ജിഷ്ണു (ജോ: സെക്ര) പി.പി.ദിനേ

Follow us on :

More in Related News