Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉടുമ്പന്നൂര്‍ ചാപ്പലില്‍ ഓര്‍മപ്പെരുന്നാള്‍

27 Jan 2025 19:03 IST

ജേർണലിസ്റ്റ്

Share News :



ഉടുമ്പന്നൂര്‍: ഉടുമ്പന്നൂര്‍ മോര്‍ ഇഗ്നാത്തിയോസ് സുവിശേഷാലയ ചാപ്പലില്‍ പരി. മോറോന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവായുടെ ഓര്‍മപ്പെരുന്നാള്‍ 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ ആചരിക്കും. 31 ന് വൈകുന്നേരം ആറിന് കൊടിയേറ്റ്, 6.30 ന് സന്ധ്യാപ്രാര്‍ഥന, 7.30 ന് പ്രസംഗം, എട്ടിന് ആശീര്‍വാദം. ഫെബ്രുവരി ഒന്നിന് രാവിലെ 7.30 ന് പ്രഭാത പ്രാര്‍ഥന, എട്ടിന് വി.കുര്‍ബാന, 9.15 ന് പ്രസംഗം, 9.30 ന് പ്രദക്ഷിണം, 9.45 ന് ആശീര്‍വാദം, നേര്‍ച്ച സദ്യ.


Follow us on :

More in Related News