Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടാലി സ്‌കൂളില്‍ മറ്റത്തൂര്‍ പഞ്ചായത്ത് തല പ്രവേശനോല്‍സവം

03 Jun 2024 17:46 IST

ENLIGHT REPORTER KODAKARA

Share News :


കോടാലി: മറ്റത്തൂര്‍ പഞ്ചായത്ത് തല പ്രവേശനോല്‍സവം കോടാലി ജിഎല്‍പി സ്‌കൂളില്‍  പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ് , ഗ്രാമപഞ്ചായത്ത് അംഗം കെ.ടി. ഹിതേഷ്, പ്രധാന അധ്യാപിക ടി.എം.ശകുന്തള, പിടിഎ പ്രസിഡന്‍ര് പി.ബി.ജോഷി, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് വി.എം.ഹംസ, സവിത ജനന്‍, ഷാജു കുഴുവേലി, അനുസ്മിത എന്നിവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News