Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേരിക്കുന്ന് സംഗമം റസിഡൻസ് അസോസിയേഷൻ നോട്ടുബുക്ക് വിതരണം നടത്തി

27 May 2024 17:22 IST

Enlight Media

Share News :

വെള്ളിമാടുകുന്ന്- സംഗമം റസിഡൻസ് അസോസിയേഷൻ മേരിക്കുന്നിന്റെ നേതൃത്വത്തിൽ 60 ഓളം വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകൾ വിതരണം ചെയ്തു

26 05 2024ന് ഉള്ളൂർ ക്ഷേത്ര ഹാളിൽ വച്ച് നടന്ന പുസ്തക വിതരണ ഉദ്ഘാടനം 11-ാം വാർഡ് കൗൺസിലർ ഫെനിഷ സന്തോഷ് നിർവഹിച്ചു

സംഗമം റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ഗണേഷ് ഉള്ളൂരിൻറെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ഫൈസൽ പി കെ സ്വാഗതം അറിയിക്കുകയും സി ആർ എ പ്രസിഡണ്ട് പി എച്ച് താഹ, പറക്കുളം കോയ, അൻസാരി എന്നിവർ സംസാരിക്കുകയും ചെയ്തു

കോഴിക്കോട് അപ്സര തിയേറ്ററിൽ ബോംബ് ഭീഷണി https://enlightmedia.in/news/preview/bomb-threat-to-kozhikode-apsara-theatre

Follow us on :

More in Related News