Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് II സ്മാരക പ്രഭാഷണ പരമ്പര നടത്തും

03 Jan 2025 18:36 IST

PEERMADE NEWS

Share News :



പീരുമേട്:

മാർ ബസേലിയോസ് ക്രിസ്റ്റ്യൻ കോളേജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി മാനേജ്‌മെന്റിന്റെയും സ്റ്റാഫിന്റെയും ആഭിമുഖ്യത്തിൽ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് II ൻ്റെ സ്മരണാത്ഥം പ്രസംഗ പരമ്പര സംഘടിപ്പിക്കുന്നു. ജനുവരി 6, 2025-ന് രാവിലെ 11.30-ന് കോളജ് ഹാളിൽ നടക്കുന്ന ചടങ്ങിൽ . തുഷാർ ഗാന്ധി, ഫാ. ഡോ. എം.എസ്. യൂഹാനോൻ റമ്പാൻ എന്നിവർ

പങ്കെടുക്കും.എം. ബി.സി പൂർവ വിദ്യാർത്ഥി സംഘടനയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. .

Follow us on :

More in Related News