Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റെയില്‍വേ സ്റ്റേഷനിലെ ഇലക്ട്രിക് ടവറിന് മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യാഭീഷണി

27 May 2024 18:26 IST

Prasanth parappuram

Share News :

അങ്കമാലി: റെയിൽവേ സ്റ്റേഷന് അകത്ത് ഇലക്ട്രിക് ടവറിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി. അരമണിക്കൂറോളം പരിഭ്രാന്തി പരത്തിയ യുവാവിനെ ഒടുവില്‍ ഫയർഫോഴ്സും റെയിൽവേ പൊലീസും അനുനയിപ്പിച്ച് താഴെയിറക്കി. കൊല്ലം ചടയമംഗലം സ്വദേശിയായ യുവാവാണ് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ അങ്കമാലി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് അകത്തെ ഇലക്ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. താഴെയിറങ്ങിയ യുവാവിനെ അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




Follow us on :

More in Related News