Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിഐടിയു നേതൃത്വത്തിൽ മലപുറം ജി എം എൽ പി സ്ക്കൂൾ ശൂചീകരിച്ചു

30 May 2024 15:08 IST

enlight media

Share News :

പുതുപ്പാടി-മലപുറം : സി ഐ ടി യു പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനമായ മെയ് 30-ന് മലപുറം ജി എം എൽ പി സ്ക്കൂളും പരിസരവും ശൂചീകരണം നടത്തി.

സി ഐ ടി യു താമരശ്ശേരി ഏരിയാ സെക്രട്ടറി ടി സി വാസു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം ഇ ജലീൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ വിജയകുമാർ സ്വാഗതവും ട്രഷറർ ജിൽസൺ ജോൺ നന്ദിയും പറഞ്ഞു.

ശ്രീജ ബിജു കെ കൃഷ്ണനുണ്ണി വി മുഹമ്മദ് ഫൈസൽ അടിവാരം, ബിജു പി യു , പ്രജീഷ് കൊട്ടാരക്കോത്ത് നേതൃത്വം നൽകി.

Follow us on :

More in Related News