Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാള പോലീസ് സ്വാതന്ത്ര്യ ദിനാചരണം നടത്തി

15 Aug 2024 12:02 IST

WILSON MECHERY

Share News :

മാള:

രാജ്യത്തിൻ്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനം മാള പോലീസ് സമുചിതമായി ആഘോഷിച്ചു.

സ്റ്റേഷൻ ഹൗസ് ഓഫീസർ സജിൻ ശശി പതാക ഉയർത്തി സന്ദേശം നൽകി. SI ശ്രീനിയുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ നാഷണൽ സല്യൂട്ട് നൽകി. തുടർന്ന് മധുര വിതരണവും നടന്നു.

Follow us on :

More in Related News