Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹാനവമി: ഇന്ന് പൊതുഅവധി

11 Oct 2024 07:19 IST

- enlight media

Share News :

കോഴിക്കോട് : മഹാനവമി പ്രമാണിച്ച് വെള്ളിയാഴ്ച സംസ്ഥാനസർക്കാർ ഓഫീ സുകൾക്ക് പൊതുഅവധി നൽകി.


നേരത്തേ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാത്രമായിരുന്നു അവധി. വെള്ളിയാഴ്ചത്തെ നിയമസഭാ സമ്മേളന നടപടികൾക്ക് മാറ്റമുണ്ടാകില്ല.


ഇന്ന് നടത്താനിരുന്ന അഭിമുഖം, കായികക്ഷമതാ പരീക്ഷകൾ, നിയമന പരിശോധന, പ്രമാണപരിശോധന എന്നിവ പി.എസ്. സി. മാറ്റി.

Follow us on :

More in Related News