Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Mar 2025 21:47 IST
Share News :
ദീര്‍ഘകാലം സി പി ഐ എം കൊടകര ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. ഐ ടി യു തൃശൂര്‍ ജില്ലാ സെക്രട്ടറിയും ആദ്യത്തെ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച എം എകാര്‍ത്തികേയന്റെ 15ാമത് ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം മണ്ണംപേട്ടയില്‍ സി പി ഐ എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സോജന്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി പി.കെ. ശിവരാമന്‍ , ജില്ലാകമ്മറ്റി അംഗം ടി.എ. രാമകൃഷ്ണന്‍,കാര്‍ത്തികേയന്റെ സഹധര്‍മ്മിണി ശാന്ത കെ.ജെ. ഡിക്‌സന്‍, പി.ആര്‍ പ്രസാദന്‍ , എം.ആര്‍ രഞ്ജിത്, പി.കെ. വിനോദ്, ജോഷി മഞ്ഞളി എന്നിവര്‍ സംസാരിച്ചു പൊതുസമ്മേളനത്തിന് മുന്‍പായി ചുങ്കത്ത് നിന്നും ആരംഭിച്ച പ്രകടനം മണ്ണം പേട്ടയില്‍ അവസാനിച്ചു
Follow us on :
Tags:
More in Related News
Please select your location.