Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"ലംപ്സം ഗ്രാൻ്റും, സ്റ്റയിപൻ്റും ഉടൻ വിതരണം ചെയ്യണം"

02 Jun 2024 19:36 IST

WILSON MECHERY

Share News :





പുത്തൻ ചിറ:

കെ പി.എം എസ് പിണ്ടാണി കരിങ്ങാചിറ ശാഖയുടെ നേതൃത്വത്തിൽ ശാഖയിലെ മുഴുവൻ വിദ്യാത്ഥികൾക്കും നോട്ട് പുസ്തകവിതരണം നടത്തി പട്ടികജാതി വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാൻ്റും, സറ്റൈപൻ്റും. അദ്ധ്യായന വർഷാരംഭത്തിൽ തന്നെ വിതരണം ചെയ്യണമെന്നും ശാഖ സമ്മേളനം ആവശ്യപെട്ടു സമ്മേളനത്തിൻ പ്രസിഡണ്ട് കെ.കെ വിജയൻ 'അഭ്യക്ഷതവഹിച്ചു. പൊതുയോഗം പി.സി സുബ്രൻ ഉദ്ഘാടനം ചെയ്തു. പുസ്തക വിതരണം ആരോഗ്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൻ സംഗീത അനീഷ് നടത്തി. സെക്രട്ടറി എം. കെ കുമാരൻ, എം ജി.ശിവദാസൻ, ടി യു കിരൺ, യു. വി. വിശ്വനാഥൻ, യു.ഡി.സജീവൻ, എം.പി. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News