Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെങ്ങാലൂരിൽ മിന്നൽ ചുഴലി

21 Jul 2024 13:27 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


ചെങ്ങാലൂര്‍ കുണ്ടുകടവില്‍ മിന്നല്‍ ചുഴലി. മേഖലയില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു. നാല് വീടുകളിലും ഒരു കാറിലേക്കും മരങ്ങള്‍ കടപുഴകി വീണ് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തെ കാര്‍ഷികവിളകള്‍ക്കും പരക്കെ നാശനഷ്ടം. ഞായറാഴ്ചചെങ്ങാലൂരില്‍ മിന്നല്‍ ചുഴലി രാവിലെ എട്ടു മണിയോടെ ആണ് കാറ്റ് വീശിയത്. കെ.കെ. രാമചന്ദ്രൻ എം.എൽ.എ സ്ഥലം സന്ദർശിച്ചു.

Follow us on :

More in Related News