Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലെൻസ്ഫെഡ് ഏരിയ കൺവെൻഷൻ

17 Oct 2024 19:16 IST

- Anvar Kaitharam

Share News :

ലെൻസ്ഫെഡ് ഏരിയ കൺവെൻഷൻ


പറവൂർ: ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്)പറവൂർ ഏരിയ കൺവെൻഷൻ പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. 

ഏരിയ പ്രസിഡണ്ട് രാജേഷ് പി പി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ ടി വി നിഥിൻ, ലെൻസ്ഫെഡ് ജില്ല പ്രസിഡന്റ് അനിൽകുമാർ കെ.എസ്, ജില്ലാ സെക്രട്ടറി സിമി പ്രജീഷ്, വി ടി ജെസ്മോൻ, നജീബ് ടി.എ, മുഹമ്മദ് സി. എ, ലൂയിസൺ സി ജെ, അംബ്രോസിയ ബീവിയാന കെ ടി രമേഷ്, മുരുകേശൻ എന്നിവർ സംസാരിച്ചു.


Follow us on :

More in Related News