Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടതുപക്ഷ ജനാതിപത്യ മുന്നണി തിരുവത്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

21 Apr 2024 22:27 IST

MUKUNDAN

Share News :

ചാവക്കാട് :ഇടതുപക്ഷ ജനാതിപത്യ മുന്നണി തിരുവത്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു.വാദ്യ മേളങ്ങളും,കാവടികളുമായി 

പുത്തൻകടപ്പുറം സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനം തിരുവത്ര ചെങ്കോട്ട നഗറിൽ സമാപിച്ചു.തുടുർന്ന് ചേർന്ന പൊതുയോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.കെ.എച്ച്.സലാം അധ്യക്ഷത വഹിച്ചു.നേതാക്കളായ എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സമദ്,എം.ആർ.രാധാകൃഷ്ണൻ,അഡ്വ.മുഹമ്മദ്‌ ബഷീർ,പി. കെ.സൈതലികുട്ടി,ആർ.ടി.ഗഫൂർ,അഡ്വ.അൻവർ,പ്രസന്ന രണദീവ്,പി.കെ.രാധാകൃഷ്ണൻ,പ്രിയ മനോഹരൻ,ഉമ്മു റഹമത് എന്നിവർ സംസാരിച്ചു.എ.എം.സതീന്ദ്രൻ സ്വാഗതവും,ടി.എം.ഹനീഫ നന്ദിയും പറഞ്ഞു.

Follow us on :

More in Related News