Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

15 Aug 2024 19:25 IST

- MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഓഫീസ് പരിസരത്ത് വെച്ച് ജിസിസി പ്രതിനിധി കെ.എച്ച്.അഷ്ഫാക് പതാക ഉയർത്തി.കെ.എ.നിഷാദ്,പി.എസ്.മുനീർ,സി.കെ.രമേശ്‌,ടി.എം.ഷഫീക് തുടങ്ങിയവർ പങ്കെടുത്തു.


Follow us on :

More in Related News