Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാപാരി വ്യവസായി ഏകോപന സമിതി കൊടകര യൂണിറ്റ് വാര്‍ഷികപൊതുയോഗം

03 May 2024 19:19 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :





കൊടകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടകര യൂനിറ്റിന്റെ വാര്‍ഷിക പൊതുയോഗം ജില്ല സെക്രട്ടറി എന്‍.ആര്‍. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ഷാജി കാളിയങ്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു ജോര്‍ജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ജോഷി നെടുമ്പാക്കാരന്‍ വരവുചിലവുകണക്കുകളും അവതരിപ്പിച്ചു. ജില്ല ട്രഷറര്‍ ജോയ് മൂത്തേടന്‍, യൂത്തുവിങ് പ്രസിഡന്റ് സിന്റോ ദേവസ്സി ,വനിത വിംഗ് പ്രസിഡന്റ് ജാന്‍സി വില്‍സന്‍, പി.പി.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. 

Follow us on :

More in Related News