Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2025 21:07 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിലെ ഏറെ കാലത്തെ ആവശ്യമായിരുന്ന തകർന്ന് കിടന്നിരുന്ന കുരിക്കൾ റോഡിന്റെ പ്രവർത്തി ഉദ്ഘാടനം തിരൂരങ്ങാടി എം എൽ എ കെ പി എ മജീദ് നിർവഹിച്ചു. പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. 90 ലക്ഷം രൂപയുടെ ഹാർബർ ഫണ്ട് ഉപയോഗിച്ചാണ് പ്രവർത്തി തുടങ്ങുന്നത്.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ സീനത്ത് ആലിബാപ്പു, ഖൈറുന്നിസ താഹിർ,കൗൺസിലർമാരായ മോഹൻദാസ്, എ ഉസ്മാൻ, ടി. കാർത്തികേയൻ, ഹരീറ ഹസ്സൻകോയ, കെ സി നാസർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനകീയ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.