Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഞ്ഞാറ്റ അങ്കണവാടിയിലെ പ്രവേശനോത്സവം വര്‍ണാഭമായി

06 Jun 2024 19:22 IST

ENLIGHT REPORTER KODAKARA

Share News :

കുഞ്ഞാറ്റ അങ്കണവാടിയിലെ പ്രവേശനോത്സവം വര്‍ണാഭമായി



മറ്റത്തൂര്‍: പഞ്ചായത്തിലെ കടമ്പോട് സെന്റര്‍ 77-നമ്പര്‍ കുഞ്ഞാറ്റ അങ്കണവാടിയിലെ പ്രവേശനോത്സവം വര്‍ണാഭമായി. ഗ്രാമ പഞ്ചായത്തംഗം സുമിത ഗിരിഷ് ഉദ്ഘാടനം ചെയ്തു. പി. എസ്.അംബുജാക്ഷന്‍, പി .എസ്.് സുരേന്ദ്രന്‍ ,കെ.ആര്‍.ശിവശങ്കരന്‍, പി.വി.ഷാലി, എം.ടി.ലിനി എന്നിവര്‍ സംസാരിച്ചു.


Follow us on :

Tags:

More in Related News