Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്ദമംഗലം മ്യൂസിക് ലവേഴ്‌സ് ക്ലബ് ഓഫീസ് ഉദ്ഘാടനം ചെയ്തു

13 Sep 2024 20:13 IST

Basheer Puthukkudi

Share News :

കുന്ദമംഗലം മ്യൂസിക് ലവേഴ്‌സ് ക്ലബ് ഓഫീസ് ഉദ്ഘാടനം കെ.പി വസന്തരാജ് നിർവഹിച്ചു . പഞ്ചായത്ത് മെമ്പർ ലീന വാസുദേവൻ മുഖ്യാതിഥിയായി സംസാരിച്ചു. പടനിലം ബാബു അധ്യക്ഷത വഹിച്ചു മണിരാജ് പൂനൂർ , കാദർ മാസ്റ്റർ സംസാരിച്ചു ഷംസു പിലാശ്ശേരി സ്വാഗതവും ചന്ദ്രൻ എൻ. നന്ദിയും പറഞ്ഞു. തുടർന്ന് മ്യൂസിക് ലവേഴ്‌സ് ക്ലബ് അംഗങ്ങൾ അവതരിപ്പിച്ച  മെഹഫിൽ അരങ്ങേറി.

Follow us on :

More in Related News