Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പനമ്പിള്ളിയുടെ തട്ടകത്തിൽ കെഎസ്‌യു വിന് മിന്നുന്ന വിജയം

10 Oct 2024 18:31 IST

- WILSON MECHERY

Share News :

പോട്ട: ചാലക്കുടിയിൽ പനമ്പിള്ളിയുടെ തട്ടകത്തിൽUUC യും രണ്ട് അസോസിയേ ഷനുകളും പിടിച്ചെടുത്ത് KSU

പതിറ്റാണ്ടുകൾക്ക് ശേഷമാണ് പനമ്പിള്ളി കോളേജിൽ KSU , യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനം നേടുന്നത്.

ആൽബിൻ ഡൊമനിക്ക് UUC യായും, മുഹമ്മദ് ഇർഫാൻ സോനു S എന്നിവർ അസോസിയേഷൻസെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടത്.

KSU പ്രവർത്തകർ പോട്ടയിലും ചാലക്കുടി ടൗണിലും വിജയാഹ്ലാദ പ്രകടനം നടത്തി.

Follow us on :

More in Related News