Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2024 17:41 IST
Share News :
തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് കെ എസ് യുവിൻ്റെ വിദ്യാഭ്യാസ ബന്ദ് നടത്തും
കെ.എസ് യു ,എം എസ് എഫ്, ഫ്രട്ടേണിറ്റി മൂവ്മെന്റ് തുടങ്ങിയ സംഘടനകളാണ് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമാക്കിയത്. മലപ്പുറത്തും കോഴിക്കോടും വയനാടും വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകൾ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ഉപരോധിച്ചു.
കനത്ത മഴയിൽ പാലക്കാട് – കോഴിക്കോട് ദേശീയപാത ഉപരോധിച്ചായിരുന്നു ഫ്രട്ടേണിറ്റി മൂവ്മെന്റ് പ്രവർത്തകരുടെ പ്രതിഷേധം
ഇന്ന് തിരുവനന്തപുരത്തും കൊല്ലത്തും കെഎസ് യു മാർച്ചിൽ സംഘർഷമുണ്ടായി.മലപ്പുറത്തും കോഴിക്കോടും വയനാടും വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകൾ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി
Follow us on :
Tags:
More in Related News
Please select your location.