Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2024 17:07 IST
Share News :
ചാലക്കുടി:
പ്ലസ് വൺ സീറ്റുകളുടെ ലഭ്യത കുറവ് മൂലം അർഹരായ വിദ്യാർത്ഥികൾക്ക് പോലും സീറ്റ് നിഷേധിക്കുന്ന സാഹചര്യത്തിൽ
കെ സ് യൂ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിയ വിദ്യാഭ്യാസ ബന്ദ് ചാലക്കുടി നിയോജകമണ്ഡലത്തിൽ
സമ്പൂർണ്ണം. പ്ലസ് വൺ പ്ലസ് ടു സ്കൂളുകൾ, കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടത്ത് കിടന്നു.
കെ സ് യൂ തൃശൂർ ജില്ലാ സെക്രട്ടറിമാരായ മേജോ ജോസഫ്, അനന്തു വി ആർ, നിയോജകമണ്ഡല ഭാരവാഹികളായ സൗരവ് ആൽഫിൻ അമൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ലിൻസൺ നടവരമ്പൻ തുടങ്ങിയവർ നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.