Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2025 08:54 IST
Share News :
കൊടകര: കേരള പുലയര്‍ മഹാസഭ പന്തല്ലൂര്‍ ശാഖ വാര്‍ഷിക സമ്മേളനം ജില്ല പ്രസിഡന്റ് എം.വി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. എം.ടി.ശിവരാമന്‍ അധ്യക്ഷത വഹിച്ചു. കെ.പി.എം.എഫ് സംസഥാന പ്രസിഡന്‍ഖ് വി.എം.ഭാരതി,കെ.പി.എം.എസ് ജി്ല്ല സെക്രട്ടറി സി.എസ്.ഗോപി,ഏരിയ ട്രഷറര്‍ സീത പുഷ്പാകരന്‍ , രാജന്‍ പാപ്പാളി, പ്രസന്ന ശശി, ശാന്ത ശശിധരന്‍,സിന്ധു രഘു എന്നിവര്‍ പ്രസംഗിച്ചു
Follow us on :
Tags:
More in Related News
Please select your location.