Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.പി.വത്സലൻ സ്മാരക അഖില കേരള ലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് മെയ് പന്ത്രണ്ടിന് ആരംഭിക്കും

02 May 2024 21:07 IST

MUKUNDAN

Share News :

ചാവക്കാട്:കെ.പി.വത്സലൻ സ്പോർട്സ് അക്കാദമി സംഘടിപ്പിക്കുന്ന പൊന്നറ ​ഗോൾഡ് ട്രോഫിക്ക് വേണ്ടിയുള്ള കെ.പി.വത്സലൻ സ്മാരക അഖില കേരള ലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് മെയ് പന്ത്രണ്ടിന് ആരംഭിക്കും.കേരളത്തിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന മത്സരങ്ങൾക്ക് മുന്നോടിയായി പ്രദേശിക ടീമുകൾ അണിനിരക്കുന്ന അനുബന്ധ മത്സരങ്ങളും നടക്കും.ടൂർണമെന്റിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു.രൂപീകരണ യോ​ഗം എൻ.കെ.അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു.മാലിക്കുളം അബ്ബാസ് അധ്യക്ഷത വഹിച്ചു.കെ.വി.രവീന്ദ്രൻ,എ.എച്ച്.അക്ബർ,പി.എസ്.അശോകൻ,പി.എസ്.അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായി എ.എച്ച്.അക്ബർ(ചെയർമാൻ),പി.എസ്.അശോകൻ(കൺവീനർ),ടി.എസ്.ദാസൻ(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.


Follow us on :

More in Related News