Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2025 15:25 IST
Share News :
അന്തരിച്ചു
കോഴിക്കോട് :കൊയപ്പതൊടി
മേചേരി കോയസ്സൻകുട്ടി എന്ന ബാവുട്ടി ഹാജി ( 85 )
അന്തരിച്ചു. പരേതനായ
ചാലിയം തലാഞ്ചേര പുതിയകത്ത് ബാവ
ഹാജിയുടെ മകനാണ്.
കോഴിക്കോട് പി വി എസ് ഹോസ്പിറ്റലിൽ ച്ചായിരുന്നു അന്ത്യം.
ഭാര്യ മുണ്ടൊളി
ഇമ്പിച്ച ബീവി എന്ന ബിച്ച,
മക്കൾ : മുസ്തഫ ,ഹസീന ഫസീല ,റജീന, റഹ്മത്ത്, അസ്‌ലം.
മരുമക്കൾ ഫർസാന, സലീം ത്വായിഫ്,
ഒ എൻ അസീസ്, സി കെ ഷെരീഫ് , ശബ്നത്ത്, ഹസ്ന
സഹോദരങ്ങൾ :
തലാഞ്ചേരി മുഹമ്മദ് കുട്ടി ചെറുവണ്ണൂർ, റാബിയ കരുവൻതിരുത്തി, ആയിഷ കരുവൻതിരുത്തി,പരേതനായ മുഹമ്മദ് ഇക്ക ചാലിയം.
മയ്യത്ത് നമസ്കാരം കോട്ടുമ്മൽ ജുമാഅത്ത് പള്ളിയിൽ നടന്നു. ശേഷം
ചാലി
യം ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
Follow us on :
More in Related News
Please select your location.