Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊത്തൊലെൻഗോ സിസ്റ്റേഴ്സ് റോഡ് ഉദ്ഘാടനം ചെയ്തു

02 Dec 2024 11:10 IST

Anvar Kaitharam

Share News :

കൊത്തൊലെൻഗോ സിസ്റ്റേഴ്സ് റോഡ് ഉദ്ഘാടനം ചെയ്തു


പറവൂർ: പറവൂർ നഗരസഭ പത്താം വാർഡിൽ കൊത്തൊലെൻഗോ സിസ്റ്റേഴ്സ് റോഡിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി ഡി സതീശൻ നിർവഹിച്ചു.

നഗരസഭ ചെയർപേഴ്‌സൺ ബീന ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ജഹാംഗിർ തോപ്പിൽ, നഗരസഭ വൈസ് ചെയർമാൻ എം ജെ രാജു, കൗൺസിലർമാരായ സുകുമാരി സലി, ലൈജി ബിജു, അബ്ദുൾ സലാം തുടങ്ങിയവർ സംസാരിച്ചു.



Follow us on :

More in Related News