03 Jun 2024 17:50 IST
Share News :
കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്കുളില്‍ പ്രവേശനോല്‍സവവും
മെറിറ്റ് ഡേയും ആഘോഷിച്ചു. എഴുത്തുകാരനും കേരള കലാമണ്ഡലം
കല്പിത സര്‍വകലാശാല മുന്‍ രജിസ്ട്രാറുമായ ഡോ എന്‍.ആര്.ഗ്രാമപ്രകാശ്
ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ പി.എസ്.ഉഷ,
മാനേജര്‍ സി.ജി.രാജന്, എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി ഇ.എന്‍.ശശി, പഞ്ചായത്തംഗം കെ.വി.ഉണ്ണികൃഷ്ണന്, എ
ആര്. മഹേഷ്, നീതു ജിവാസ് സതീഷ് ബാബു ,കെ.യു. ദിവ്യപ്രകാശന്‍, സി.പി.ഉണ്ണികൃഷ്ണന് അനു.വി.ആര്,സജീവ്
വെട്ടിയാട്ടില്‍,ഐ.ആര്.അരവിന്ദാക്ഷന് ,വിക്റ്റി.സി.ഡിഎന്നിവര് സംസാരിച്ചു.
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ 500 ല്‍ 499 മാര്‍ക്ക് നേടി ദേശീയ
തലത്തില്‍ ശ്രദ്ധ നേടിയ കെ.ബി.കീര്‍ത്തനയെ ചടങ്ങില്‍ ആദരിച്ചു. ഓരോ ക്ലാസ്സുകളിലും
ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കുളള സമ്മാനദാനവും കെ.ജി വിദ്യാര്‍ത്ഥികളുടെ
ഗ്രാജുവേഷന് സെറിമണിയും ഇതോടൊപ്പം നടന്നു.
Follow us on :
Tags:
More in Related News
Please select your location.