Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകര പുത്തുക്കാവില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു

12 Jul 2024 19:40 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :



കൊടകര പുത്തുക്കാവില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു.

കൊടകര: പുത്തുകാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു.. പള്ളിയുണര്‍ത്തല്‍, ഉഷപൂജ, പരികലശാഭിഷേകം, പാണി, ബ്രഹ്മകലശം അഭിഷേകം, ശ്രീഭൂതബലി,എഴുന്നള്ളിപ്പ് ,പഞ്ചാരിമേളം, പ്രസാദ ഊട്ട്, പഞ്ചവാദ്യം ,നിറമാല,ചുറ്റുവിളക്ക് എന്നിവയുണ്ടായി..ചടങ്ങുകള്‍ക്ക് തന്ത്രിമാരായ അഴകത്ത് ത്രിവിക്രമന്‍നമ്പൂതിരി, ഹരീഷ് നമ്പൂതിരി, മേല്‍ശാന്തി ഹരികൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. എഴുന്നളളിപ്പിന് പാറമേക്കാവ് കാശിനാഥന്‍ ഭഗവതിയുടെ തിടമ്പേറ്റി . മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് പെരുവനം കൃഷ്ണകുമാറും നേതൃത്വം നല്‍കി.


Follow us on :

More in Related News