Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകര ഗവ.നാഷനല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ പ്രവേശനോല്‍സവം

03 Jun 2024 17:56 IST

ENLIGHT REPORTER KODAKARA

Share News :


കൊടകര ഗവ.നാഷനല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ പ്രവേശനോല്‍സവം 

കൊടകര: ഗവ.നാഷനല്‍ ബോയ്‌സ് ഹൈസ്‌കൂളിലെ പ്രവേശനോത്സവം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ ഷാജു, പഞ്ചായത്തംഗം സി. ഡി. സിബി ,  

പൂര്‍വവിദ്യാര്‍ത്ഥിയും സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പിയുമായ പി. വാഹിദ് , പ്രധാനാധ്യാപിക ടി.ഷീല ,പി. ടി. എ പ്രസിഡന്റ് കെ. എസ്. സന്തോഷ്‌കുമാര്‍ എസ്. എം. സി ചെയര്‍മാന്‍ കെ.സി.ജെയിംസ് , ജോബിന്‍ എം. തോമസ് എന്നിവര്‍ സംസാരിച്ചു. എസ്. എസ് .എല്‍. സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 24 വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. അധ്യാപിക പി.യു.സന്ധ്യ, എം. ജെ.ജോണ്‍സ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.


Follow us on :

More in Related News