Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എൻ.എം കോഴിക്കോട് ജില്ലാ മദ്റസ പ്രവേശനോത്സവം നാളെ

31 May 2024 07:50 IST

enlight media

Share News :

കോഴിക്കോട്: 'ധാർമ്മിക ശിക്ഷണം, കരുതലിന് കൈ കോർക്കാം' എന്ന തലക്കെട്ടിൽ കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ മദ്റസ പ്രവേശനോത്സവം നാളെ(2024 ജൂൺ 01 ശനി) രാവിലെ 8മണിക്ക് കാരപറമ്പ് മദ്റസത്തുൽ മുജാഹിദീനിൽ വെച്ച്‌ നടക്കും. മുതിർന്ന മാധ്യമ പ്രവർത്തകനും ചന്ദ്രിക എഡിറ്ററുമായ കമാൽ വരദൂർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. അബൂബക്കർ നന്മണ്ട, ബഷീർ മാസ്റ്റർ, വളപ്പിൽ അബ്ദുസ്സലാം, പി.എം അബ്ദുസ്സലാം, മുഹമ്മദ് കമാൽ, ജുനൈദ് സലഫി, അസ്‌ജദ് കടലുണ്ടി എന്നിവർ പങ്കെടുക്കും.

Follow us on :

More in Related News