Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെല്ലിക്കാ പൊയിൽ മയങ്ങാട്ടു കണ്ടി കേശവൻ നിര്യാതനായി.

04 Jul 2025 19:44 IST

UNNICHEKKU .M

Share News :

മുക്കം:നെല്ലിക്കാപൊയിൽ മയങ്ങാട്ടുക ണ്ടി കേശവൻ (68) നിര്യാതനായി.

സംസ്കാരം ശനി രാവിലെ 9 ന് തിരുവമ്പാടി ഒറ്റപ്പൊയിൽ ശ്മ ശാനത്തിൽ നടക്കും.

സിപിഐ എംനെല്ലിക്കാപൊയിൽ ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. ഭാര്യ: തങ്കമണി.

മക്കൾ: വിനോദ് (സി പി ഐ എം നെല്ലിക്കാപൊയിൽ ഈസ്റ്റ്‌ ബ്രാഞ്ച് സെക്രട്ടറി), ബിന്ദു, ബിനി (തിരുവന ന്തപുരം മെഡിക്കൽ കോളേജ്). മരുമക്കൾ: സമീഷ് (മാതൃഭൂമി),

 പരേതനായ സോമൻ (പാലക്കാട്),

 സഹോദരങ്ങൾ:വത്സല,  പരേത നായ കുഞ്ഞൻ.

ചിത്രം: കോശ വൻ

Follow us on :

More in Related News