Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി കർഷകർക്ക് സൗജന്യമായി ഗ്രാഫ്റ്റ് കശുമാവ് തൈകൾ വിതരണം ചെയ്യുന്നു.

29 May 2024 17:39 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി:കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി (KSACC)കർഷകർക്ക് സൗജന്യമായി ഗ്രാഫ്റ്റ് കശുമാവ് തൈകൾ വിതരണം ചെയ്യുന്നു.

തൈകൾ ആവശ്യമുള്ള കുറഞ്ഞത് 10 സെന്റ് കൃഷി ഭൂമിയുള്ള കർഷകർ ഇന്നു മുതൽ 31/05/24 വെള്ളിയാഴ്ച വൈകീട്ട് 5.00PM നു മുൻപായി ചുവടെ ചേർത്തിരിക്കുന്ന നമ്പറിൽ വിളിച്ച് ഓർഡറുകൾ നൽകാവുന്നതാണ്.

Mob: 9747232791

കടുത്തുരുത്തി കൃഷിഓഫീസർ

യാത്രക്കിടെ കെഎസ്ആർടിസി ബസ്സിൽ യുവതി പ്രസവിച്ചു - ഫാസ്റ്റ് പാസ്സഞ്ചർ ബസ് പ്രസവമുറിയാക്കി; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു https://enlightmedia.in/news/details/woman-gives-birth-in-ksrtc-bus-on-the-way




Follow us on :

More in Related News