Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളോത്സവം 2024 ബ്ലോക്ക് തല ഫുട്ബോൾ മത്സരം : നന്നംമുക്ക് പഞ്ചായത്ത് ജേതാക്കളായി

11 Dec 2024 09:50 IST

enlight media

Share News :

മലപ്പുറം : കോഴിക്കര ജാവ സ്റ്റേഡിയത്തിൽ വച്ച് നടന്ന ബ്ലോക്ക് തല ഫുട്ബോൾ മത്സരത്തിൽ നന്നംമുക്ക് പഞ്ചായത്തിന് വേണ്ടി ജേഴ്സിയണിഞ്ഞത് പഞ്ചായത്ത് തല മത്സരത്തിൽ ജേതാക്കളായ റെയിൻബോ മാട്ടം സ്പോർട്സ് ക്ലബ്ബ് ആയിരുന്നു രണ്ട്ഗോളുകൾക്ക്  സമനിലയിൽ ആയ മത്സരം പെനാൽറ്റി യിലൂടെയാണ് ആലങ്കോട് പഞ്ചായത്തിനെ തോൽപ്പിച്ച് നന്നംമുക്ക് പഞ്ചായത്ത് ജേതാക്കളായത്.

Follow us on :

More in Related News