Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള കോണ്‍ഗ്രസ് (എം) ഉന്നത വിജയികളെ അനുമോദിച്ചു

03 Jun 2024 18:00 IST

ENLIGHT REPORTER KODAKARA

Share News :

കേരള കോണ്‍ഗ്രസ് (എം) ഉന്നത വിജയികളെ അനുമോദിച്ചു


ഇഞ്ചക്കുണ്ട്: കേരള കോണ്‍ഗ്രസ് (എം) ഇഞ്ചക്കുണ്ട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി ,പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി മാത്യു കാവുങ്കല്‍ അനുമോദനയോഗം . ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മാരായ ജോസി മാണി, പത്രോസ് അമരത്ത് പറമ്പില്‍, വരന്തരപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസിലി തോമസ്, കെ.കെ.വിനു, സെബിന്‍ ബി കാവുങ്കല്‍, പ്രിന്‍സ് പാലക്കാട്ടു മലയില്‍, ജോയി ഇല്ലിക്കല്‍, ജോ കുര്യന്‍, പി. എം.സാബു , കെ.എ.ജോഷി , ഷൈജു കുഴികണ്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു


Follow us on :

More in Related News