Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള കോണ്‍ഗ്രസ് 61-ാം ജന്മദിനം വിപുലമായി ആഘോഷിക്കും

07 Oct 2024 23:22 IST

- ENLIGHT REPORTER KODAKARA

Share News :

കേരള കോണ്‍ഗ്രസ് 61-ാം ജന്മദിനം വിപുലമായി ആഘോഷിക്കും


കോടാലി: കേരള കോണ്‍ഗ്രസ് എം മറ്റത്തൂര്‍ മണ്ഡലം യോഗം സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി മെമ്പര്‍ ബേബി മാത്യു കാവുങ്കല്‍ ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡന്റ് ജോസി മാണി അധ്യക്ഷത വഹിച്ചു. ജില്ല സ്റ്റീയറിംഗ് കമ്മിറ്റി മെമ്പര്‍ പ്രഭു ചാണാശ്ശേരി ,വിനു കൂട്ടുങ്ങല്‍, സദാനന്ദന്‍ കാട്ടുങ്കല്‍, മണ്ഡലം സെക്രട്ടറി സി. വി.വര്‍ഗീസ് , ദേവസ്യക്കുട്ടി ,ചന്ദ്രന്‍ കിഴങ്ങമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. പാര്‍ട്ടിയുടെ 61 -ാം ജന്മദിനം വിപുലമായി ആഘോഷിക്കുവാനും മുതിര്‍ന്ന കേരള കോണ്‍ഗ്രസ് (എം )നേതാക്കളെ ആദരിക്കുവാനും യോഗം തീരുമാനിച്ചു.


Follow us on :

More in Related News