Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെൽട്രോൺ:സ്പോട്ട് അഡ്മിഷൻ.

15 Jun 2025 10:18 IST

Enlight News Desk

Share News :


കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് (1 വർഷം ) പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിംഗ് (1വർഷം) എന്നീ കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെൽട്രോൺ നോളേഡ്ജ് സെൻററിൽ നേരിട്ട് ഹാജരാകുക.

കൂടുതൽ വിവരങ്ങൾക്ക് :9072592412, 9072592416    



Follow us on :