Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാട്ടത്തറവേലായുധൻ അനുസ്മരണം നടത്തി.

26 Sep 2024 13:29 IST

WILSON MECHERY

Share News :


മാള: കെ.പി.എം.എസ് മുൻ, സംസ്ഥാന കമ്മറ്റി യുടെ ആരാധ്യനായ നേതാവ്

കാട്ടത്തറവേലായുധൻഏഴാം ചരമദിന അനുസ്മരണപരിപാടിമാള പാറപ്പുറത്ത് മാളയൂണിയൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കെ. പി. എം എസ്. സംഘടനാസെക്രട്ടറി ലോചനൻ അമ്പാട്ട് ഉദ്ഘാടനം ചെയ്തു യൂണിയൻ സെക്രട്ടറി വിനയൻമംഗലപിള്ളി, ജില്ലാസെക്രട്ടറി ഇ കെ മോഹൻദാസ്, ജില്ലാ ട്രഷറർ പി. സി. ബാബു,

ജില്ലാ കമ്മറ്റി അംഗം:

തങ്കമ്മ വേലായുധൻ, ഇ  

വി. ഹരിഹരൻ , എ. പി. സ്വാമിനാഥൻസുനിൽ മാട്ടിന്മേൽ, 'എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News