Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിയന്നൂർ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാഴ്ച്ചക്കുല സമർപണം നടന്നു

15 Sep 2024 22:14 IST

MUKUNDAN

Share News :

കരിയന്നൂർ:ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാഴ്ച്ചക്കുല സമർപണം നടന്നു.രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരുന്നു.ക്ഷേത്രം മേൽശാന്തി പ്രസാദ് ശാന്തി ഭഗവാന് കാഴ്ച്ചക്കുല സമർപ്പിച്ചു.നിരവധി ഭക്തജനങ്ങൾ പരിപാടിയിൽ സംബന്ധിച്ചു.ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ് പുരുഷൻ മേപ്പറമ്പത്ത്,സെക്രട്ടറി വി.ബി.മോഹനൻ,വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ കാവീട്ടിൽ,ജോയിൻ്റ് സെക്രട്ടറി നന്ദൻ പാലിയത്ത്,ട്രഷറർ സുരേഷ് കല്ലായിൽ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News