Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jan 2025 11:22 IST
Share News :
തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ
സമഗ്ര കുടിവെള്ള പദ്ധതിയിൽ പൈപ്പ് ലൈൻ സ്ഥാപിച്ച കരിപറമ്പ് -അരീ പാറ റോഡ് നവീകരിച്ചതിൻ്റെ സമർപ്പണം തിരുരങ്ങാടി നഗരസഭാ ചെയർമാൻകെ പി മുഹമ്മദ് കുട്ടി നിർവഹിച്ചു . ഡിവിഷൻ കൗൺസിലർ
സി എം അലി അധ്യക്ഷത വഹിച്ചു, പ്രൌഡ ഗംഭീരമായ സദസ്സിൽ വൈസ് ചെയർപേഴ്സൺ സുലൈഖ കാലൊടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ
ഇക്ബാൽ കല്ലുങ്ങൽ, സി, പി ഇസ്മായിൽ, സോന രതീഷ്, സി, പി സുഹ്റാബി, ഇസ്മായിൽ എംപി, സി, പി,സുധാകരൻ,
വി വി സുലൈമാൻ, കൗൺസിലർമാർ പ്രസംഗിച്ചു, ഒന്നേകാൽ കിലോമീറ്ററിൽ വിശാലമായാണ് റോഡ് നവീകരിച്ചത്, വാദ്യമേളങ്ങളോടെയായിരുന്നു സമർപ്പണം,
Follow us on :
Tags:
More in Related News
Please select your location.