Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിന് കൈത്താങ്ങായി കാരന്തൂർ എ എം എൽ പി സ്കൂളും

16 Aug 2024 17:56 IST

Basheer Puthukkudi

Share News :

മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിലെ ദുരിത ബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്, കാരന്തൂർ എ എംഎൽപി സ്കൂൾ രക്ഷിതാക്കളും വിദ്യാർത്ഥികളും സമാഹരിച്ച തുക സ്കൂൾ ലീഡർ അൻഹ ഫാത്തിമ എം എൽ എ പി ടി എ റഹീമിന് കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ബഷീർ മാസ്റ്റർ, പി ടി എ പ്രസിഡണ്ട് ഹാരിസ് എം സി, ട്രസ്റ്റ് സെക്രട്ടറി പി. അഷ്റഫ് ഹാജി, പി ടി എ വൈ : പ്രസിഡണ്ട് റഹീം പള്ളിത്താഴം തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

More in Related News