Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2024 14:41 IST
Share News :
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ മൂന്നാം വർഷ കെമിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയും പാറത്തോട് സ്വദേശിയുമായ അമൽ ഷാജി (21) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. എരുമേലി ഭാഗത്തുനിന്ന് വരികയായിരുന്നു കെ കെ ഫുഡ് പ്രോഡക്റ്റ്സിന്റെ ലോറി, കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിയുടെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഉടൻതന്നെ വിദ്യാർത്ഥിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം മേരി ക്വിൻസ് ആശുപത്രി മോർച്ചറിയിൽ.
Follow us on :
Tags:
More in Related News
Please select your location.