Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Aug 2025 16:17 IST
Share News :
ചാവക്കാട്:തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിലെ സ്കൂൾ കലാമേള മിഴിവ് 2025 സംഘടിപ്പിച്ചു.പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരനും,റിട്ടയേർഡ് പോലീസ് ഓഫീസറുമായ(സ്‌പെഷ്യൽ ബ്രാഞ്ച്) മണലൂർ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ പ്രിയ മധു അധ്യക്ഷത വഹിച്ചു.സ്കൂൾ സെക്രട്ടറി ടി.വി.വിശ്വനാഥൻ,കോ-ഓർഡിനേറ്റർ ധന്യ ജയറാം,എംടിഎ മെമ്പർ എ.എസ്.നിഷി,സ്റ്റാഫ് സെക്രട്ടറി കെ.ബി.സബിത,എൻ.എ.അഞ്ജു തുടങ്ങിയവർ സന്നിഹിതരായി.
Follow us on :
Tags:
More in Related News
Please select your location.