Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിഡിഎസ് പരീക്ഷയിൽ തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസോടെ പാസായ ഡോ.കെ.ജെ.ജയശ്രീയെയും,എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എ.ഡി.ശ്രീലക്ഷ്മിയെയും കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു

29 Sep 2024 21:21 IST

- MUKUNDAN

Share News :

കടപ്പുറം:ബിഡിഎസ് പരീക്ഷയിൽ തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസോടെ പാസായ ഡോ.കെ.ജെ.ജയശ്രീയെയും,എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എ.ഡി.ശ്രീലക്ഷ്മിയെയും കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.അനുമോദന യോഗം കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നളിയാക്ഷൻ ഇരട്ടപ്പുഴ ഉദ്ഘാടനം ചെയ്തു.ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആലിൽ വേദുരാജ് അധ്യക്ഷത വഹിച്ചു.മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി,ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി.വീരമണി,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി.എ.നാസർ,പി.കെ.നിഹാദ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിസ്രിയ മുസ്താക്കലി,കോൺഗ്രസ് നേതാക്കളായ കെ.ജി.വിജേഷ്,സി.എസ്.രമണൻ,കൊപ്പര ശൈലജ,സിബി മുരളീധരൻ,ഒ.വി.വേലായുധൻ,തെക്കൻ ബൈജു,കെ.കെ.വേധുരാജ്,ആച്ചി ബാബുരാജ്,ഷാലിമ സുബൈർ,ആർ.വി.റഫീഖ്,കൊപ്പര സജീവ് എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News