Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടമ്പോട് എ.എല്‍.പി സ്‌കൂള്‍ പ്രവേശനോല്‍സവം

03 Jun 2024 18:18 IST

ENLIGHT REPORTER KODAKARA

Share News :


കടമ്പോട് എ.എല്‍.പി സ്‌കൂള്‍ പ്രവേശനോല്‍സവം

കോടാലി: കടമ്പോട് എ.എല്‍.പി സ്‌കൂളിലെ പ്രവേശനോല്‍സവം മറ്റത്തൂര്‍ പഞ്ചായത്തംഗം സുമിത ഗിരീഷ് ഉദ്ഘാടനം ചെയതു. സ്‌കൂള്‍ മാനേജര്‍ വിലാസിനി ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. മുന്‍ അധ്യാപിക ഗ്ലോറി പോള്‍ പഠനോപകരണ വിതരണം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്‍ര് ജോന്‍സി സില്‍ജോ, എം.പി.ടി.എ പ്രസിഡന്റ് സൂര്യ ശ്രീദീപ്, മുന്‍ പ്രധാനഅധ്യാപിക കെ.കെ.ഇന്ദിര, ഒ.എസ്.എ പ്രസിനിധി പി.എസ്.സുരേന്ദ്രന്‍, സ്‌കൂള്‍ പ്രധാനധ്യാപിക പി.എം.ലിഷ, ടി.ആര്‍.സൂര്യ,കെ.ആര്‍.ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. സിസിതോമസ് രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസെടുത്തു.


Follow us on :

More in Related News