Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2025 14:59 IST
Share News :
കൊണ്ടോട്ടി : ഉപജില്ല സംയുക്ത അധ്യാപക സമിതിയും എച്ച് എം ഫോറവും സംയുക്തമായി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ടി വി ഇബ്രാഹിം എം എൽ എ ഉദ്ഘാടനം ചെയ്തു. പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ മുഹമ്മദ് മാസ്റ്റർ മുഖ്യാതിഥിയായി.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമന അധ്യക്ഷത വഹിച്ചു. എച്ച് എം ഫോറം കൺവീനർ കൃഷ്ണൻ, ബി പി സി അനീഷ് കുമാർ സി,വിവിധ അധ്യാപക സംഘടന പ്രതിനിധികളായ എം. ഡി അൻസാരി, സലീം, പി. ഇ. എ ഗഫാർ, കെ പി അഹമ്മദലി, ഭരത് കുമാർ, എം അഷ്റഫ്, ഷീബ, നാസർ കണ്ണാട്ടിൽ എന്നിവർ സംസാരിച്ചു. യാത്രയയപ്പ് നൽകിയ ഒ കെ അബ്ദുൽ കരീം, ഹംസ, ഷാജി, അഷ്റഫ്, വിനോദ് തുടങ്ങിയ അധ്യാപകർ മറുപടി പ്രസംഗം നടത്തി.47 അധ്യാപകരാണ് ഈ വർഷം കൊണ്ടോട്ടി ഉപജില്ലയിൽ നിന്നും പിരിയുന്നത്.
Follow us on :
Tags:
More in Related News
Please select your location.